കണ്ടില്ളേ..മ്ളാനത...പക്ഷേ അവന്‍ ഉഷാറായിരുന്നു,ക്ളാസില്‍.അനില്‍ മുകുന്ദേരി.കൊല്ലം,കടയക്കല്‍ വീട്.അവനെപ്പറ്റി ഒരു വിവരവൂംല്ല,ഈ ലിങ്ക് എല്ലാവരും ഷെയര്‍ ചെയ്യണേ.നമ്മുടെ ഒന്നാം കൂട്ടായ്മയില്‍ എല്ലാവരും തിരക്കിയ ഒരാളാണ് അനില്‍.തിരുവനന്തപുരം കേന്ദ്രീകരിച്ച് ജേണലിസം ഫീള്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കേട്ടിരുന്നു.ഭാര്‍ഗവീ നിലയത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരുന്നു.എന്തൊക്കെ അഭ്യൂഹങ്ങളാ അവനെപ്പറ്റി ഇറങ്ങീത്.വാസ്തവമുണ്ടോന്ന് ആര്‍ക്കറിയാം.പലതും അവനെപ്പറ്റി അറിയാതെ പോവുകയായിരുന്നെന്ന് ........നിറുത്തട്ടെ....കമന്‍റ്സ്,പ്ളീസ്.
കൂട്ടായ്മ
Wednesday, 11 July 2012

Wednesday, 4 July 2012
ഇത് നജീബ്.പടം പോലെ പുക പോലത്തെന്നെയാണ് ഇങ്ങേരെപ്പറ്റിയുള്ള ഓര്‍മകള്‍.വല്ലപ്പോഴും ക്ളാസിലത്തെും.അങ്ങേരുടെ കല്യാണത്തിന്
േ
പായത് ഓര്‍മയുണ്ട്.ഒരു പോക്കായിരുന്നു അത്....ഇപ്പോള്‍ കുവൈത്തില്‍ വഫ്രാ ജോയിന്‍റ് ഓപറേഷന്‍സില്‍ അഡ്മിനിസ്ട്രേറ്റീന് സെക്രട്ടറിയാണ്.വല്യേ പുലി ആയെന്നാ ആ കമ്പനിയുടെ വെബ് സൈറ്റ് നോക്കുമ്പോ...തോന്നണേ
Wednesday, 16 May 2012
ഇത് ഞങ്ങളുടെ ജേണലിസം ബാച്ച്.1999-2000 വര്‍ഷം തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കിന്‍െറ കണ്ടിന്യുയിങ് എഡുക്കേഷന്‍ സെല്‍ കാനഡ സര്‍ക്കാരിന്‍െറ വിദ്യാഭ്യാസ പദ്ധതിയുമായി സഹകരിച്ച് തുടങ്ങിയ ജേണലിസം കോഴ്സിന്‍െറ ആദ്യ ബാച്ച്.കാനഡ-ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോ ഓപറേഷന്‍ പ്രൊജക്ട്(സി.ഐ.ഐ.സി.പി) എന്നാണ് ആ പദ്ധതിയുടെ പേര്. ആദ്യ ചിത്രം ഞങ്ങളുടെ പഠന സമയത്ത് എടുത്തത്.രണ്ടാമത് ചിത്രം 12 വര്‍ഷങ്ങള്‍ക്ക് ശേഷം അതിരപ്പിള്ളിയില്‍ നടന്ന കൂടിച്ചേരലില്‍ എടുത്തത്.ഞങ്ങള്‍ ഇത്രപേരേ ഉള്ളൂവെന്ന് വിചാരിക്കണ്ടാ...ആദ്യം ചിത്രത്തിലില്ലാത്ത ചിലരെ പരിചയപ്പെടാ...അവരുടെ പരിഭവം തീരണല്ളോ.....
Subscribe to:
Posts (Atom)