Wednesday, 11 July 2012



കണ്ടില്ളേ..മ്ളാനത...പക്ഷേ അവന്‍ ഉഷാറായിരുന്നു,ക്ളാസില്‍.അനില്‍ മുകുന്ദേരി.കൊല്ലം,കടയക്കല്‍ വീട്.അവനെപ്പറ്റി ഒരു വിവരവൂംല്ല,ഈ ലിങ്ക് എല്ലാവരും ഷെയര്‍ ചെയ്യണേ.നമ്മുടെ ഒന്നാം കൂട്ടായ്മയില്‍ എല്ലാവരും തിരക്കിയ ഒരാളാണ് അനില്‍.തിരുവനന്തപുരം കേന്ദ്രീകരിച്ച് ജേണലിസം ഫീള്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കേട്ടിരുന്നു.ഭാര്‍ഗവീ നിലയത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരുന്നു.എന്തൊക്കെ അഭ്യൂഹങ്ങളാ അവനെപ്പറ്റി ഇറങ്ങീത്.വാസ്തവമുണ്ടോന്ന് ആര്‍ക്കറിയാം.പലതും അവനെപ്പറ്റി അറിയാതെ പോവുകയായിരുന്നെന്ന് ........നിറുത്തട്ടെ....കമന്‍റ്സ്,പ്ളീസ്.

Wednesday, 4 July 2012




ഇത് നജീബ്.പടം പോലെ പുക പോലത്തെന്നെയാണ് ഇങ്ങേരെപ്പറ്റിയുള്ള ഓര്‍മകള്‍.വല്ലപ്പോഴും ക്ളാസിലത്തെും.അങ്ങേരുടെ കല്യാണത്തിന്

പായത് ഓര്‍മയുണ്ട്.ഒരു പോക്കായിരുന്നു അത്....ഇപ്പോള്‍ കുവൈത്തില്‍ വഫ്രാ ജോയിന്‍റ് ഓപറേഷന്‍സില്‍ അഡ്മിനിസ്ട്രേറ്റീന് സെക്രട്ടറിയാണ്.വല്യേ പുലി ആയെന്നാ ആ കമ്പനിയുടെ വെബ് സൈറ്റ് നോക്കുമ്പോ...തോന്നണേ




ഇത് ഷിനോജ് കെ.ഷംസുദ്ദീന്‍.മാധ്യമം മസ്കത്ത് ലേഖകനായി ജോലിനോക്കുന്നു.രണ്ട് ഫോട്ടോയിലും കേറിപ്പറ്റാത്തതില്‍ പുള്ളിക്കാരന് ഭയങ്കര വിഷമം.മോനേ...നിന്‍െറ തല വെട്ടി ഒട്ടിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല.നീ ഇവിടെ കിടക്ക്.